2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍
ക്ലാപ്പന ഗ്രാമപഞ്ചായത്ത് കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ്. പഞ്ചായത്തിൽ ആകെ 16 വാർഡുകൾ ഉൾപ്പെടുന്നു.
വിലാസം: വരവിള പി.ഒ, കൊല്ലം – 690528
നിയമസഭ മണ്ഡലം:കരുനാഗപ്പള്ളി
ലോകസഭ മണ്ഡലം:ആലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്:ഓച്ചിറ
താലൂക്ക്: കരുനാഗപ്പള്ളി
വില്ലേജ്: ക്ലാപ്പന
പഞ്ചായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 22,250 ആണ്. പഞ്ചായത്തിന്റെ വിസ്തീർണം 10.86 ചതുരശ്ര കിലോമീറ്റർ ആണ്.