⏳ചരിത്രം
ക്ളാപ്പനയുടെ നാമചരിത്രം കാര്ഷിക സമൃദ്ധിയില് നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അത്യാദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കന് നാടുകളില് നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
ഓപ്പറേഷൻ തൂഫാന് ഉദ്ഘാടനം
ലഹരിക്ക് എതിരെ ഉള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രാം ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന തല ഉദ്ഘടനത്തിന്റെ ഭാഗമായി ക്ലാപ്പന ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശ്രീകല.എസ് തൂഫാന് പതാക ഉയര്ത്തി നിര്വ്വഹിച്ചു....
കൂടുതൽ വായിക്കുകപുതിയ വാർത്ത
ക്ഷയ മുക്ത പഞ്ചായത്ത്
September 7, 2026